INDIA'മാസത്തിൽ ഒരിക്കലെങ്കിലും നിങ്ങളുടെ ഓറഞ്ച് പരിശോധിക്കൂ..'; സ്തനങ്ങളെ ഓറഞ്ചിനോടു താരതമ്യപ്പെടുത്തി പരസ്യം; വിവാദത്തിൽ മുങ്ങി ഡൽഹി മെട്രോയുടെ 'സ്തനാർബുദ' അവബോധ പരസ്യം; പ്രതിഷേധവുമായി സോഷ്യൽ ലോകംസ്വന്തം ലേഖകൻ23 Oct 2024 7:58 PM IST